"ലോകാസമസ്താഃ സുഖിനോഭവന്തു:"

Thursday 9 April 2015

മൃത്യുയോഗദിവസങ്ങള്‍


ഞായറാഴ്ചയും        മകവും,
തിങ്കളാഴ്ചയും          വിശാഖവും,
ചൊവാഴ്ചയും         തിരുവാതിരയും,
ബുധനാഴ്ചയും        മൂലവും,
വ്യാഴാഴ്ചയും            ചതയവും,
വെള്ളിയാഴ്ചയും     രോഹിണിയും,
ശനിയാഴ്ചയും         ഉത്രാടവും

കൂടിയ ദിവസങ്ങള്‍ മൃത്യുയോഗങ്ങളാകയാല്‍ ഈ വാരതാരങ്ങള്‍ കൂടുന്ന ദിവസങ്ങളില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യുന്നത് ഉത്തമമായിരിക്കില്ല.