അഭിജിത്ത്
മുഹൂര്‍ത്തം
ശുഭ കര്‍മ്മങ്ങള്‍ആരംഭിക്കുന്നതിനുള്ള ദോഷരഹിതമായ സമയത്തെയാണ് മുഹൂര്‍ത്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പകലും രാത്രിയുമായി ആകെ 30 മുഹൂര്‍ത്തങ്ങള്‍ആണുള്ളത്. പകലും രാത്രിയും 15 വീ തം. ഒരു മുഹൂര്‍ത്തം സാമാന്യമായി 2 നാഴിക ( 48മിനിറ്റ്) സമയം വരും. ശുഭ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന ക്രിയക്ക് പൂര്‍ണ ഫലം ലഭിക്കുമെന്നാണ് ആചാര്യ മതം.മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവനിര്‍ണയിക്കണ്ട അവസരങ്ങളില്‍ അഭിജിത്തിനെ കണക്കാക്കുന്നു.
No comments:
Post a Comment